Wednesday, July 11, 2007

പ്രതികരണ വേദി

എല്ലാവരുടേയും പൊതു അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ കമന്‍റായി പോസ്റ്റുമല്ലോ..
പോസ്റ്റുകള്‍ക്കുള്ള കമന്‍റുകള്‍ അതാതിടത്തും മതി...

2 comments:

ആൾരൂപൻ said...

പൊതുവായ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഒരു പോസ്റ്റ്‌ മാറ്റിവച്ചത്‌ നന്നായി. പക്ഷേ അതിന്റെ മുകളില്‍ "ചെറിയ ശാസ്ത്ര ചിന്തകള്‍" എന്നെഴുതിയത്‌ ശരിയായില്ല. പ്രതികരണവേദി എന്നത്‌ അങ്ങോട്ടുമാറ്റാമായിരുന്നു.

ചിന്തിയ്ക്കുക.

ആശംസകള്‍

ടോട്ടോചാന്‍ said...

ബ്ളോഗ് വരുന്നതേ ഉള്ളൂ..
ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ഇവിടെ പോസ്റ്റുകള്‍ ഉണ്ടാവൂ..
ബ്ളോഗിനെക്കുറിച്ചുളള പൊതുവായ അഭിപ്രായങ്ങള്‍ മാത്രമാണ് ഈ പോസ്റ്റില്‍ ഇടേണ്ടത്.
ഞാന്‍ എഴുതിയതില്‍ ആശയത്തെറ്റ് കടന്നു കൂടിയോ എന്ന് താങ്ങളുടെ കമന്‍റെ് സൂചിപ്പിക്കുന്നു.

ശാസ്ത്രത്തിലെ ഏതെല്ലാം വിഷയങ്ങള്‍ ഇവിടെ വരണം അതിന്‍റെ രീതി എന്തായിരിക്കണം എന്നതെല്ലാം നിര്‍ദ്ദേശിക്കാവുന്നതാണ്.


പ്രതികരിച്ചതിന് നന്ദി.